കോട്ടക്കൽ: എസ് വൈ എസ് കോട്ടക്കൽ സോൺ പ്ലാറ്റിയം അസംബ്ലി തർത്തീൽ സെന്റർ സ്കൂളിൽ വെച്ച് സമാപിച്ചു.
എസ് വൈ എസ് സംസ്ഥാന ഓർഗനൈസേഷൻ സെക്രട്ടറി മുഹമ്മദ് സ്വാദിഖ് മാസ്റ്റർ വെളിമുക്ക് വിഷയാവതരണം നടത്തി. സോൺ പ്രസിഡന്റ് മുഹമ്മദ് ഖാസിം മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു.
യഅഖൂബ് അഹ്സനി, സയ്യിദ് ഫസൽ തങ്ങൾ, സഈദ് സഖാഫി, ഷറഫുദ്ദീൻ അഹ്സനി, അബ്ദുൽ ഹമീദ്,നൗഷാദ് സഖാഫി,സലീം മാണൂർ, അയ്യൂബ് സഖാഫി, ഫിറോസ് മാസ്റ്റർ, ഷമീർ ക്ലാരി പുത്തൂർ എന്നിവർ സംസാരിച്ചു.