വേങ്ങര അരീകുളം സ്വദേശി മരുതിൽ ഹംസ നിര്യാതനായി

വേങ്ങര അരീകുളം സ്വദേശി മരുതിൽ ഹംസ (70) മരണപ്പെട്ടു. പരേതന്റെ മയ്യത്ത് നിസ്കാരം നാളെ (ശനി) രാവിലെ 8.30 ന് അരീകുളം ജുമാ മസ്ജിദിൽ  
ഭാര്യ: റഷീദ
മക്കൾ: മുഹമ്മദ് ആശിദ് ഇർഷാദ്, ഹസീന, ഇസ്ര, ജംസീറ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}