ജെംസ് പബ്ലിക് സ്കൂൾ കൂരിയാട് വിദ്യാർത്ഥികൾ സ്വരൂപിച്ച തുക വേങ്ങര പാലിയേറ്റീവിന് കൈമാറി

കൂരിയാട്: ജെംസ് പബ്ലിക് സ്കൂൾ കൂരിയാട് വിദ്യാർത്ഥികൾ സ്വരൂപിച്ച തുക സ്‌കൂൾ ചെയർമാൻ പി എം മുഹമ്മദ് അശ്റഫ്, ഡയറക്ടർ ഹഫ്സ കാരാടൻ, പ്രിൻസിപ്പൽ പ്രസീദ രാജൻ, മാനേജിങ് ഡയറക്ടർ ഷഫാസ് അഷ്റഫ്  എന്നിവരുടെ സാന്നിധ്യത്തിൽ പ്രശസ്ത സിനിമാ നടൻ സുരാജ് വെഞ്ഞാറമൂടിൽ നിന്നും വേങ്ങര പാലിയേറ്റീവ് സെക്രട്ടറി അഹമ്മദ് ബാവ ടി കെ, ട്രഷറർ മുഹമ്മദ് മാളിയേക്കൽ എന്നിവർ ഏറ്റുവാങ്ങുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}