വേങ്ങര: വേങ്ങരയിൽ നിന്നും പ്രമോഷനായി പോവുന്ന ഹെൽത്ത് ഇൻസ്പക്ടർ (എച്ച് ഐ) അബ്ദുൽ മജീദിന് വേങ്ങര പഞ്ചായത്ത് ഭരണ സമതി യാത്രയപ്പ് നൽകി.
പഞ്ചായത്ത് പ്രസിഡന്റ് കെ പി ഹസീന ഫസൽ ഉപഹാരം നൽകി. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ കെ സലീം അധ്യക്ഷത വഹിച്ചു. ആരിഫ മടപ്പളി മറ്റ് മെമ്പർമാർ, ഉദ്യാഗസ്ഥർ തുടങ്ങിയവർ സംബദ്ധിച്ചു.