HomeVengara ഊരകം പാറക്കണ്ണി സ്വദേശി പരേതനായ പാലമടത്തിൽ കുഞ്ഞുമുഹമ്മദ് എന്ന കുഞ്ഞാവ നിര്യാതനായി admin February 06, 2024 ഊരകം: പാറക്കണ്ണി സ്വദേശി പരേതനായ പാലമടത്തിൽ മൊയ്തീൻ ഹാജി എന്നവരുടെ മകൻ കുഞ്ഞുമുഹമ്മദ് എന്ന കുഞ്ഞാവ ഇന്ന് പുലർച്ചെ മരണപ്പെട്ടു.പരേതന്റെ മയ്യത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് ഊരകം യാറംപടി കോണിത്തോട് ജുമാമസ്ജിദിൽ നടക്കും.