അൽ മുഅല്ലിം മാസികയുടെ ഫെബ്രവരി ലക്കത്തിന്റെ ഫണ്ട് കൈമാറി

വേങ്ങര: റെയ്ഞ്ച് പ്രസിദ്ധീകരണ സമിതിയുടെ കീഴിൽ നടന്ന് വരുന്ന സമ്പൂർണ അൽ മുഅല്ലിം മാസികയുടെ ഫെബ്രവരി ലക്കത്തിന്റെ ഫണ്ട്  മനേജ്മെന്റ് അസോഷിയേഷൻ പ്രസിണ്ടന്റ് കെ പി കുഞ്ഞിമോൻ ഹാജിയിൽ നിന്ന് സമിതി കോഡിനേറ്റർ മുഹമ്മദ് സലീം ഫൈസി സ്വീകരിക്കുന്നു. 

ചടങ്ങിൽ മുദരിബ് നൗഫൽ സൈനി, ഒ കെ എ കുട്ടി, ആബിദ് ഹാജി, ബശീർ മുസ്ലിയാർ, അബൂബക്കർ ഫൈസി, റൈഞ്ച് സെക്രട്ടറി അബ്ദുറഹിം മുസ്‌ലിയാർ, പ്രസിഡന്റ് ഹമീദ് ഫൈസി, ജാബിർ ബാഖവി, ഖാലിദ് ഫൈസി, റൈഞ്ചിലെ  ഉസ്താദുമാർ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}