വേങ്ങര: കൈയേറ്റം പൊളിച്ചുമാറ്റുന്നത് കേരള ഹൈകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ രണ്ടു ദിവസങ്ങളിലായി റോഡിന്റെ ഇരുവശത്തും നിറഞ്ഞ് കോൺക്രീറ്റ് അവശിഷ്ടങ്ങൾ.
കോടതി സ്റ്റേ ഉള്ളതിനാൽ ഇവ നീക്കാൻ കഴിഞ്ഞിട്ടില്ല. ഡ്രൈവർമാരും കാൽനടയാത്രക്കാരും ഈ ഭാഗത്ത് ശ്രദ്ധയോടെ വാഹനമോടിക്കുകയും യാത്ര ചെയ്യുകയും വേണമെന്ന്
പൊതുമരാമത്ത് റോഡ് വിഭാഗം അധികൃതർ അറിയിച്ചു.