വലിയോറ ഈസ്റ്റ് ഈസ്റ്റ് എ.എം.യു.പി. സ്‌കൂൾ ജേതാക്കളായി

വേങ്ങര: കുറ്റൂർനോർത്ത് കെ.എം.എച്ച്.എസ്.എസ്സിൽ നടന്ന കുഞ്ഞുമൊയ്തു മെമ്മോറിയൽ റോളിങ് ട്രോഫിക്കുവേണ്ടിയുള്ള ഇന്റർ യു.പി. ഫുട്‌ബോൾ മത്സരത്തിൽ വലിയോറ ഈസ്റ്റ് എ.എം.യു.പി. സ്‌കൂൾ ജേതാക്കളായി. പതിനൊന്ന് ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഇരുമ്പുചോല യു.പി. സ്‌കൂളിനെ ടൈബ്രേയ്ക്കറിൽ നാലിനെതിരേ അഞ്ചുഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}