കോട്ടക്കൽ സാന്ത്വനം ആട്ടീരിയും
കോട്ടക്കൽ മിംസ് ആശുപത്രിയും സംയുക്തമായി സംഘപ്പിച്ച സൗജന്യ
മെഗാ മെഡിക്കൽ ക്യാമ്പ് ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കടമ്പോട്ട് മൂസ ഉദ്ഘാടനം ചെയ്തു. ഹംസ അഹ്സനി അധ്യക്ഷം വഹിച്ചു
മുഖ്യാഥിതിയായി.
ഖാസിം മുസ്ലിയാർ സന്ദേശ പ്രഭാഷണം നടത്തി. ഡോ :ശരീഫ്. സംബന്ധിച്ചു.
ബഷീർ മാസ്റ്റർ. കെ.പി അബ്ദുറഹ്മാൻ. ടി അബ്ദുൽ ഗഫൂർ ഹാജി. മുഹമ്മദ് ബാഖവി .സി ഉമ്മർ ഖാൻ. സാലിം വി.വി. സഹീർ എം.സി. ജാഫർ കെ. പി. ജാബിർ വി.വി.എം.സി കുഞ്ഞിപ്പ . ശിവൻ. ഷൗക്കത്ത് അശ്റഫി എന്നിവർ പ്രസംഗിച്ചു.