പറപ്പൂർ: പുഴച്ചാൽ എസ് എഫ് സി ആർട്സ് & സ്പോർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലാവണ്യ ഗോൾഡൻ ഡയമണ്ട് വേങ്ങര നൽകുന്ന വിന്നേഴ്സ് ട്രോഫിക്കും നൂർ എൻജിനീയറിങ് പറപ്പൂർ എടയാട്ടുപറമ്പ് നൽക്കുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി സെവൻസ് വൺ ഡേ ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിച്ചു.
പൊതുപ്രവർത്തകൻ എൻ.പി ചന്ദ്രൻ (LIC പാലച്ചിറമാട്)
ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് സീനിയർ മെമ്പർ ശരീഫ് എ കെ സെക്രട്ടറി സിനാൻ പ്രസിഡന്റ് അൻസർ എന്നിവർ സംബന്ധിച്ചു.
16 ടീമുകൾ മാറ്റുരച്ച മത്സരത്തിൽ എ വൈ സി ആലുംചുവട് വിന്നേഴ്സും തറയിട്ടാൽ നാട്ടുകൂട്ടം സ്പോൺസർ ചെയ്യുന്ന ബ്രൈറ്റ് ചെക്കാലിമാട് റണ്ണേഴ്സും ആയി.