വേങ്ങര: ഗ്രാമപഞ്ചായത്ത് 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇരുപത്തിമൂന്നാം വാർഡിൽ വയോജനങ്ങൾക്കുള്ള ഈസി ചെയർ വാർഡ് മെമ്പർ ആരിഫമടപ്പള്ളി വിതരണം ചെയ്തു. ചടങ്ങിൽ അബ്ദുറസാഖ് ചെള്ളി, സുബ്രഹ്മണ്യൻ, ബാബു കാട്ടുമുണ്ടക്കൽ, പാത്തുമ്മക്കുട്ടി മടപ്പള്ളി എന്നിവർ പങ്കെടുത്തു.