വേങ്ങര: വേങ്ങര പഞ്ചായത്ത് ഇരുപത്തിമൂന്നാം വാർഡിൽ 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ "ഞങ്ങളും കൃഷിയിലേക്ക് "എന്ന പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്ക് സ്പ്ര യറർ, പത്ത്ഇനം വിത്ത്, വളം എന്നിവ വാർഡ് മെമ്പർ ആരിഫമടപ്പള്ളി വിതരണം ചെയ്തു.
ചടങ്ങിൽ കൃഷി അസിസ്റ്റന്റ് മാരായ റിനി എബ്രഹാം, ജുംന, കൃഷി ഫെസിലിറ്റേറ്റർ ഷഹാന, സുബൈദ അന്നങ്ങാടൻ, അംബിക സി എന്നിവർ പങ്കെടുത്തു.