വേങ്ങര: ഫെബ്രുവരി 19 എസ്.കെ.എസ്.എസ്.എഫ് സ്ഥാപക ദിനത്തോടനുബന്ധിച്ച് ചുള്ളിപ്പറമ്പ് യൂണിറ്റിൽ നടന്ന പതാക ഉയർത്തൽ ചടങ്ങിന് കാരണവർ സി.ടി മുഹമ്മദ് ഹാജി നേതൃത്വം നൽകി. ഫസ്ലുറഹ്മാൻ, ഉമ്മർ ഷെരീഫ്, അനസ് മാലിക്, ക്ലസ്റ്റർ ട്രഷറർ ഹാരിസ്, യൂണിറ്റ് പ്രസിഡണ്ട് യാസീൻ കല്ലൻ, യൂണിറ്റ് സെക്രട്ടറി മിഖ്ദാദ്, മാലിക്ക്, ഹാഷിർ തുടങ്ങിയവർ പരിപാടിയിൽ സംഗമിച്ചു.
സ്ഥാപക ദിനത്തോടനുബന്ധിച്ച് പതാക ഉയർത്തി
admin