നാളെ വൈദ്യുതി മുടങ്ങും

വേങ്ങര: കൂരിയാട് 33 കെ.വി സബ്സ്റ്റേഷനിൽ ഇൻഡോർ പാനലുകൾ മാറ്റി സ്ഥാപിക്കുന്ന ജോലിയും വാർഷിക അറ്റകുറ്റ പണികൾ (Pre-Monsoon maintenance ) നടക്കുന്നതിനാൽ 27.02.2024 ചൊവ്വാഴ്ച രാവിലെ 08.30 മണി മുതൽ വൈകുന്നേരം 5:00 മണി വരെ ഇവിടെ നിന്നുള്ള കൂരിയാട്, കച്ചേരിപ്പടി, അച്ചനമ്പലം, പാക്കടപ്പുറായ, സൂപ്പർ സാൻഡ് എന്നീ 11 കെ.വി ഫീഡറുകളിൽ പൂർണമായി വൈദ്യുതി മുടങ്ങുമെന്നു സ്റ്റേഷൻ എഞ്ചിനീയർ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}