മഞ്ഞപ്പട ഡിഫെൻസ് പുത്തൻപറമ്പ് ചാമ്പ്യന്മാരായി

വേങ്ങര: മോക്കാ മെൻസ് വെയർ വേങ്ങര സ്പോൺസർ ചെയ്ത വിന്നേഴ്സ് & റണ്ണേഴ്സ് ട്രോഫികൾക്കും പ്രൈസ് മണികൾക്കും വേണ്ടി Mocca Men's Wear വേങ്ങര സ്പോൺസർ ചെയ്ത വിന്നേഴ്സ് & റണ്ണേഴ്സ് ട്രോഫികൾക്കും പ്രൈസ് മണികൾക്കും വേണ്ടി കു പൊ പാ കുറ്റാളൂർ സംഘടിപ്പിച്ച പന്ത്രണ്ടാമത് അഖില കേരള ഫ്ളഡ് ലൈറ്റ് സെവെൻസ്  ഫുട്ബോൾ ടൂർണമെൻ്റിൽ AJWA ചിക്കൻ സ്റ്റാൾ പുത്തൻപറമ്പ് സ്പോൺസർ ചെയ്ത ഡിഫെൻസ് പുത്തൻപറമ്പ് ജേതാക്കളായി !


                   അയ്യായിരത്തിലധികം ഫുട്ബോൾ പ്രേമികളെ സാക്ഷിയാക്കി ശിവകാശി പടക്ക കട വേങ്ങര സ്പോൺസർ ചെയ്ത വെടിക്കെട്ടിൻ്റെ അകമ്പടിയിൽ വർണാഭമായ കലാശ പോരാട്ടത്തിൽ പ്രഗൽഭരായ സാന്ത്വനം ചാലിൽ കുണ്ടിനെ ട്രൈബ്രേക്കറിലൂടെ പരാജയപ്പെടുത്തി AJWA ചിക്കൻ സ്റ്റാൾ  ഡിഫെൻസ് പുത്തൻപറമ്പ് ജേതാക്കളായി! 

                                വിജയികൾക്ക് ടൂർണമെൻ്റിൻ്റെ മുഖ്യ സ്പോൺസർമാരായ Mocca മെൻസ് വെയർ മാനേജിംഗ് ഡയറക്ടർ റംഷാദ്, ഷാൻ, ഷിബിലി, സഫ്‌വാൻ ഉം സബാഹ് സ്ക്വയർ ചെയർമാൻ സബാഹ് കുണ്ടു പുഴക്കലും ചേർന്ന് ട്രോഫികളും പ്രൈസ് മണിയും വിതരണം ചെയ്തു !

സോഷ്യൽ മീഡിയ താരം ലാല മലപ്പുറം മൊമന്റോകൾ വിതരണം ചെയ്തു 

                           ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ മിന്നും പ്രകടനം പുറത്തെടുത്ത ഡിഫെൻസ് പുത്തൻപറമ്പിൻ്റെ ഗോൾകീപ്പർ സക്കരിയയെ ഹീറോ ആയി തെരെഞ്ഞെടുത്ത് മാൻ ഓഫ് ദ മാച്ച് മൊമൻ്റോ സമ്മാനിച്ചു !

                                ടൂർണമെൻ്റിലെ മികച്ച താരമായി സാന്ത്വനം ചാലിൽ കുണ്ടിൻ്റെ ജവാസിയെയും മികച്ച ഗോൾ കീപ്പറായി അർഷദിനെയും തെരെഞ്ഞെടുത്തു! 
ടൂർണമെൻ്റിലെ മികച്ച ഡിഫെൻ്റർ ആയി ഡിഫെൻസ് പുത്തൻപറമ്പിൻ്റെ സ്റ്റോപ്പർ ബാക്ക് അൻഷിഫിനെയും മികച്ച മാനേജർ ആയി സലാം പുത്തൻപറമ്പിനെയും തെരെഞ്ഞെടുത്തു ! 

                                
നിരവധി പുരസ്കാരങ്ങളും സ്നേഹാദരങ്ങളും സമ്മാനിച്ച ചടങ്ങിൽ KUPOPA യുടെ മുൻകാല പ്രവർത്തകരെ ആദരിച്ചു, ക്ലബ് ക്ലബ് പ്രസിഡന്റ് ബദറുദ്ദീൻപിപി, സെക്രട്ടറി ഹസൈനാർ, ട്രെഷറർ അൻവർAK മറ്റു ക്ലബ് ഭാരവാഹികളും പങ്കെടുത്തു,അജ്‌വ ചിക്കൻ സ്റ്റാൾ പുത്തൻപറമ്പ് സ്പോൺസർ ചെയ്ത ഡിഫെൻസ് പുത്തൻപറമ്പ് ജേതാക്കളായി.

അയ്യായിരത്തിലധികം ഫുട്ബോൾ പ്രേമികളെ സാക്ഷിയാക്കി ശിവകാശി പടക്ക കട വേങ്ങര സ്പോൺസർ ചെയ്ത വെടിക്കെട്ടിൻ്റെ അകമ്പടിയിൽ വർണാഭമായ കലാശ പോരാട്ടത്തിൽ പ്രഗൽഭരായ സാന്ത്വനം ചാലിൽ കുണ്ടിനെ ട്രൈബ്രേക്കറിലൂടെ പരാജയപ്പെടുത്തി അജ്‌വ ചിക്കൻ സ്റ്റാൾ ഡിഫെൻസ് പുത്തൻപറമ്പ് ജേതാക്കളായി.
                                വിജയികൾക്ക് ടൂർണമെൻ്റിൻ്റെ മുഖ്യ സ്പോൺസർമാരായ മോക്കാ മെൻസ് വെയർ മാനേജിംഗ് ഡയറക്ടർ റംഷാദ്, ഷാൻ, ഷിബിലി, സഫ്‌വാൻ ഉം സബാഹ് സ്ക്വയർ ചെയർമാൻ സബാഹ് കുണ്ടു പുഴക്കലും ചേർന്ന് ട്രോഫികളും പ്രൈസ് മണിയും വിതരണം ചെയ്തു. സോഷ്യൽ മീഡിയ താരം ലാല മലപ്പുറം മൊമന്റോകൾ വിതരണം ചെയ്തു. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ മിന്നും പ്രകടനം പുറത്തെടുത്ത ഡിഫെൻസ് പുത്തൻപറമ്പിൻ്റെ ഗോൾകീപ്പർ സക്കരിയയെ ഹീറോ ആയി തെരെഞ്ഞെടുത്ത് മാൻ ഓഫ് ദ മാച്ച് മൊമൻ്റോ സമ്മാനിച്ചു. ടൂർണമെൻ്റിലെ മികച്ച താരമായി സാന്ത്വനം ചാലിൽ കുണ്ടിൻ്റെ ജവാസിയെയും മികച്ച ഗോൾ കീപ്പറായി അർഷദിനെയും തെരെഞ്ഞെടുത്തു. ടൂർണമെൻ്റിലെ മികച്ച ഡിഫെൻ്റർ ആയി ഡിഫെൻസ് പുത്തൻപറമ്പിൻ്റെ സ്റ്റോപ്പർ ബാക്ക് അൻഷിഫിനെയും മികച്ച മാനേജർ ആയി സലാം പുത്തൻപറമ്പിനെയും തെരെഞ്ഞെടുത്തു.
                                
നിരവധി പുരസ്കാരങ്ങളും സ്നേഹാദരങ്ങളും സമ്മാനിച്ച ചടങ്ങിൽ KUPOPA യുടെ മുൻകാല പ്രവർത്തകരെ ആദരിച്ചു, ക്ലബ് ക്ലബ് പ്രസിഡന്റ് ബദറുദ്ദീൻപിപി, സെക്രട്ടറി ഹസൈനാർ, ട്രെഷറർ അൻവർ എ കെ മറ്റു ക്ലബ് ഭാരവാഹികളും പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}