HomeVengara വേങ്ങര ഗാന്ധിക്കുന്ന് സ്വദേശി പനക്കൽ ജബ്ബാർ നിര്യാതനായി admin February 11, 2024 വേങ്ങര ഗാന്ധിക്കുന്ന് സ്വദേശി പനക്കൽ ജബ്ബാർ എന്നവർ ഇന്ന് പുലർച്ചെ മരണപ്പെട്ടു.പരേതന്റെ മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 1.30ന് ഗാന്ധിക്കുന്ന് ജുമാമസ്ജിദിൽ വെച്ച് നടക്കുന്നതാണ്.