ഷാർജ കെ എം സി സി വേങ്ങര മണ്ഡലം കമ്മിറ്റി ഈത്തപ്പഴ ചലഞ്ച് - 2024 ഉദ്‌ഘാടനം ചെയ്തു

ഊരകം: ഷാർജ കെ എം സി സി വേങ്ങര മണ്ഡലം കമ്മിറ്റി ഈത്തപ്പഴ ചലഞ്ച് - 2024 വിതരണ ഉദ്ഘാടനം വേങ്ങര മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് പി കെ അസ്‌ലു മണ്ഡലം ജനറൽ സെക്രട്ടറി പി കെ അലി അക്ബർ എന്നിവർ ചേർന്ന് സി കെ സൈദലവി ചേറൂർ, സഹീർ അബ്ബാസ് വലിയോറ എന്നിവർക്ക് കൈമാറി നിർവഹിച്ചു. 

ഊരകം മുസ്‌ലിം ലീഗ് ഓഫീസിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഷാർജ കെ എം സി സി വേങ്ങര മണ്ഡലം ട്രഷറർ മുജീബ് എടക്കണ്ടൻ, കെ എം സി സി പ്രവർത്തകരായ ശംസുദ്ധീൻ എൻ.കെ, മുഹമ്മദ് ശാഫി ഇല്ല്യൻ, റഫീഖ് വി.എം എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}