ചേറൂർ ചിന്നമ്മപ്പടി മമ്മിളിയത്ത് മാധവിക്കുട്ടി അമ്മ (94)അന്തരിച്ചു

വേങ്ങര: ചേറൂർ ചിന്നമ്മപ്പടി മമ്മിളിയത്ത് മാധവിക്കുട്ടി അമ്മ (94)അന്തരിച്ചു. ഭർത്താവ് പരേതനായ ആടഞ്ചേരി കമ്മാരമേനോൻ.  
മക്കൾ: സേതുമാധവൻ (മണി ), ലക്ഷ്മീദേവി, രവീന്ദ്രൻ, രാജീവൻ 
മരുമക്കൾ: ശോഭ, പരേതനായ ശങ്കുണ്ണികുറുപ്പ്, സതി, അജിത.  സംസ്കാരം 28.03.24ന് രാവിലെ 11 മണിക്ക്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}