വേങ്ങര കൂരിയാട് തമിഴ്നാട് സ്വദേശിയെ മരണപ്പെട്ട നിലയിൽ കണ്ടെത്തി

വേങ്ങര: കൂരിയാട് സർവീസ് സെന്ററിന് സമീപം പറമ്പിൽ തമിഴ്നാട് സ്വദേശിയെ മരിച്ച നിലയിൽ കാണപ്പെട്ടു മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ. വലിയോറ പുത്തനങ്ങാടി  താമസകാരനായ 
 ശിവലിംഗം  എന്ന ആൾ ആണ് മരണപ്പെട്ടത്  എന്നാണ് അറിവായത് കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു updating...
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}