പാലിയേറ്റീവിന് മാക്സിന്റെ കൈത്താങ്ങ് - തുക കൈമാറി

വേങ്ങര: വേദനിക്കുന്ന മുറിപ്പാടുകളിൽ സാന്ത്വനത്തിന്റെ കരസ്പർശം തീർക്കാൻ കാരുണ്യത്തിന്റെ വറ്റാത്ത ഉറവയുമായി വേങ്ങര മാക്സ് എഡ്യൂക്കേഷൻ അക്കാദമിയിലെ വിദ്യാർത്ഥികൾ സംഘടിപ്പിച്ച "തക്കാരാപ്പന്തൽ ഫുഡ്‌ ഫെസ്റ്റ് - 2024" നിന്നും ലഭിച്ച തുക വേങ്ങര പാലിയേറ്റീവിന് കൈമാറി.

മാക്സ് എഡ്യൂക്കേഷൻ അക്കാദമി എം ഡി മാരായ നിയാസ്.വി, ആസിയ സി, വേങ്ങര 9-ാം വാർഡ് മെമ്പർ റഫീഖ് മൊയ്‌ദീൻ എന്നിവർ ചേർന്ന് വേങ്ങര പെയിൻ & പാലിയേറ്റീവിലെ അബ്ദു സലാം, അഷ്‌റഫ്‌ പി എന്നിവർക്ക് കൈമാറി.

തുടർന്നും ഇത് പോലുള്ള സേവന പ്രവർത്തനങ്ങളുമായി മാക്സ് എഡ്യൂക്കേഷൻ അക്കാദമി മുന്നോട്ട് പോകുമെന്ന് ഡിർക്റ്റെയ്സ് അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}