HomeVengara സബാഹ് കുണ്ടുപുഴക്കലിന് സോഫ ലാബിന്റെ ആദരവ് admin March 11, 2024 വേങ്ങര: ഫുട്ബോളിനെ നെഞ്ചിലേറ്റിയ വേങ്ങരക്കാർക്ക് ഇത്രയും നല്ലൊരു ടൂർണമെന്റ് സമ്മാനിച്ച സബാഹ് സ്ക്വയർ ഫുട്ബാൾ അക്കാദമി ചെയർമാൻ സബാഹ് കുണ്ടുപുഴക്കലിനെ സോഫ ലാബ് ആദരിച്ചു.സോഫ ലാബ് പറപ്പൂർ, കോട്ടക്കൽ മാനേജിങ് ഡയറക്ടർ അൻവർ സി ഉപഹാരം കൈമാറി.