കുറ്റൂർ മാടംചിന ബസാർ യൂത്ത് ക്ലബ് ഇഫ്താർ സംഗമം നടത്തി

വേങ്ങര: കുറ്റൂർ മാടംചിനയിൽ പ്രവർത്തിച്ചു വരുന്ന ബസാർ യൂത്ത് ക്ലബ്  (BYC) ഇഫ്താർ സംഗമം നടത്തി. പ്രദേശത്തെ പൗരപ്രമുഖർ ഉൾപ്പെടെ സമൂഹത്തിലെ നാനാ തുറകളിലുള്ള സുമനസ്സുകൾ  ഈ മതേതര സംഗമത്തിൽ പങ്കുചേർന്നു.

ക്ലബ്ബ് ഭാരവാഹികളായ ജലീൽ പള്ളിയാളി, അതീഖ് കോട്ടേക്കാട്ട്, ഹബീബ് എ പി, ശിഹാബ് ചോലക്കൻ, കരീം തുമ്പയിൽ, കാദർ ചോലക്കൻ, അജ്നാസ്, അഷ്‌റഫ്‌ സി, അഷ്റഫ് ബാവ, മുസ്തഫ തൂമ്പത്ത്, ഫൈസൽ പി കെ, റിയാസ് പി ടി, ഉമറുൽ ഫാറൂഖ്, ഫായിസ്, നിഷാദുദ്ധീൻ, സമീർ എ പി, ജലീൽ പള്ളിയാളി, ഉമൈർ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}