എസ് എഫ് സി ക്രിക്കറ്റ് ലീഗ് വിജയകിരീടം ചൂടി കിംഗ്സ് ഇല്ലിപ്പുലാക്കൽ

പറപ്പൂർ: പുഴച്ചാൽ എസ് എഫ് സി ക്ലബ്ബ് സംഘടിപ്പിച്ച ക്രിക്കറ്റ് ലീഗിന്റെ ആവേശോജ്ജലമായ കലാശ പോരാട്ടത്തിൽ ടൗൺ ടീം പുഴച്ചാലിനെ പരാജയപ്പെടുത്തി
കിംഗ്സ് ഇല്ലിപ്പുലാക്കൽ സീസൺ -1 ലെ ചാമ്പ്യൻമാരായി.

MAS fashion Edarikode
സ്പോൺസർ ചെയ്ത വിന്നേഴ്‌സിനുള്ള ട്രോഫി മെയ്തീൻകുട്ടി തുപ്പിലിക്കാട്ടും
(പത്രപ്രവർത്തകൻ)
Almadhaq Chkkala vengara 
സ്പോൺസർ ചെയ്ത റണ്ണേഴ്‌സിനുള്ള ട്രോഫി
സെയ്ദ് അലവി കോയ തങ്ങളും, ബെസ്റ്റ് ബൗളർക്കുള്ള ട്രോഫി യാസർ ബ്രൈറ്റും,
ബെസ്റ്റ് ബാറ്റ്സ്മാൻ ഉള്ള
ട്രോഫി പാലത്ത് റഷീദ് 
എന്നിവരും ചേർന്ന് സമ്മാനിച്ചു.

സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന പറപ്പൂർ പുഴച്ചാൽ സമീപ പ്രദേശങ്ങളിലുള്ള ആറ് ക്ലബ്ബുകളുടെ കൂട്ടായ്മയിൽ ഒരുങ്ങിയ ക്രിക്കറ്റ് ലീഗ് ഒരു അനിഷ്ട സംഭവും ഇല്ലാതെ ക്രിക്കറ്റിലൂടെ സൗഹാർദവും സാഹോദര്യവും കൂട്ടി ഉറപ്പിക്കുന്നതിന് പറപ്പൂർ പഞ്ചായത്ത് മിനി സ്റ്റേഡിയം
സാക്ഷ്യംവഹിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}