വേങ്ങര: ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിൽ 2023-2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വളത്തിന് അപേക്ഷിച്ച് ഗുണബോക്തവിഹിതം അടച്ചവർക്കുള്ള വളം വിതരണം ചെയ്തു. പതിനാറാം വാർഡ് മെമ്പർ കുറുക്കൻമുഹമ്മദ് വിതരണോദ്ഘാടനം നിർവ്വഹിച്ചു.
മൊയ്തീൻ എൻ കെ, അബ്ദുറഹ്മാൻ എ പി, മൊയ്തീൻകുട്ടി മോയൻ, അബ്ദുപ്പ ഇല്ലിയൻ, അബ്ദുസമദ്, എൻ കെ, മൊയ്തീൻ എം, വി എം , അയമുട്ടി ചെള്ളി എന്നിവർ പങ്കെടുത്തു.