പത്തുമൂച്ചി മസ്ജിദു ഇമാറാത്ത് ഉദ്ഘാടനം ഇന്ന്

വേങ്ങര: പത്തുമൂച്ചി ടൗണിൽ പുനർ നിർമ്മിച്ച മസ്ജിദുൽ ഇമാറാത്ത് ഇന്ന് മഗ് രിബ് നിസ്കാരത്തിന് നേതൃത്വം നൽകി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ്തങ്ങൾ നിർവ്വഹിക്കും. തുടർന്ന്
പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഡോ.സാലിം ഫൈസി കൊളത്തൂരിന്റെ പ്രഭാഷണവും നടക്കും.

ഹസ്സൻ കുട്ടി ബാഖവി, ഫള്ലുറഹ്മാൻ ഫൈസി, ശരീഫ് യമാനി, ശറഫുദ്ദീൻ ഫൈസി, പി കെ എം ഖാദിറാജി, ലുഖ്മാൻ ഫൈസി, സൈനുൽ ആബിദ് ഫൈസി, അബ്ദുൽ റസാഖ് അസ്ലമി, ചീരങ്ങൻ മുഹമ്മദ് കുട്ടി ഹാളി, സി പി മുമ്മദാജി എന്നിവർ പങ്കെടുക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}