എസ് വൈ എസ് ജലമാണ് ജീവൻ കാമ്പയിൻ

വേങ്ങര: എസ് വൈ എസ് ജലമാണ് ജീവൻ കാമ്പയിനിന്റെ ഭാഗമായി പറവകൾക്കൊരു 'തണ്ണീർകുടം' പദ്ധതി കൂരിയാട് സർക്കിൾ തണ്ണീർകുടം പാണ്ടികശാലയിൽ വാർഡ്‌ മെമ്പർ യൂസുഫ് അലി വലിയോറ ഉദ്ഘടനം നിർവഹിച്ചു.

ഷബീർ അലി നഈമി, അഹമ്മദ് ഫൈറൂസ്, ഫസൽ അഹ്സനി, സിറാജ് പുത്തനങ്ങാടി, മുഹമ്മദ്‌ സൈനി, സഈദ് ഇർഫാനി, ഷബീർ അലി. പി എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}