പറപ്പൂർ കാട്ട്യേക്കാവ് ട്രസ്റ്റിബോർഡ് ചെയർമാനെ നിയമിച്ചു

വേങ്ങര: മലബാർ ദേവസ്വം ബോർഡ് മലപ്പുറം ഡിവിഷന് കീഴിലുള്ള പറപ്പൂർ ശ്രീ കാട്ട്യേക്കാവ് ഭഗവതി കിരാത മൂർത്തി ക്ഷേത്രത്തിലെ ട്രസ്റ്റിബോർഡ് ചെയർമാനായി രവി സി എം (രവിനാഥ് ഇന്ദ്രപ്രസ്ഥം)നെ നിയമിച്ചു. ട്രസ്റ്റി ബോർഡ് അംഗങ്ങളായി സുരേഷ്കുമാർ കെ അമ്പാടി
ബാബുരാജൻ ചിറയിൽ, വിശ്വനാഥൻ എ, ജയേഷ് പി എം എന്നിവരെയും നിയമിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}