യുവ പ്രതിഭകൾക്ക് ഫുട്ബോൾ സമ്മാനിച്ചു

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് നെല്ലിപ്പറമ്പിലെ യുവ പ്രതിഭകൾക്ക് വാർഡ് മെമ്പർ ചോലക്കൻ റഫീഖ് മൊയ്തീൻ ഫുട്ബോൾ സമ്മാനിച്ചു.

വേങ്ങര ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് നെല്ലിപ്പറമ്പിലെ യുവ പ്രതിഭകൾ ഫുട്ബോൾ ആവശ്യപ്പെട്ടപ്പോൾ വാർഡ് മെമ്പർ ചോലക്കൻ റഫീഖ് മൊയ്തീൻ, പറമ്പാട്ട് ഷംസു, ആട്ടക്കുളയൻ മുസ്തഫ എന്നവരുടെ സാന്നിദ്ധ്യത്തിൽ 
കുട്ടികൾക്ക് ഫുട്ബോൾ സമ്മാനിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}