പറപ്പൂർ: പുഴച്ചാൽ സമീപ പ്രദേശങ്ങളിലുള്ള ആറ് ക്ലബ്ബുകളിലെ ക്രിക്കറ്റ് താരങ്ങളെ അണിനിരത്തി പുഴച്ചാൽ എസ് എഫ് സി ക്ലബ്ബ് സംഘടിപ്പിച്ച ക്രിക്കറ്റ് ലീഗിന് ആവേശോജ്ജ്വല തുടക്കം.
പറപ്പൂർ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ ആരംഭിച്ച മത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം ബഷീർ മാസ്റ്റർ,
പറങ്ങോടത്ത് മുഹമ്മദ് കുട്ടി
ഹക്ക് തുപ്പിലിക്കാട്ടിൽ, മൂസ കുട്ടി പൂള്ളകുണ്ടൻ, അൻവർ സി എസ് എസ്, സമദ് പുഴച്ചാൽ എന്നിവർ ചേർന്ന് നിർവഹിച്ചു.