പറപ്പൂർ പുഴച്ചാൽ കാട്ട്യേക്കാവ് ക്ഷേത്രത്തിൽ കുംഭ വാവ് ബലി തർപ്പണം നാളെ

വേങ്ങര: കുംഭ മാസ വാവ് ദിനമായ മാർച്ച്‌ 10 ന് കുംഭം 26 ഞായറാഴ്ച രാവിലെ 5 മണി മുതൽ ശ്രീ കെ വി രാമൻകുട്ടി ആചാര്യന്റെ നേതൃത്വത്തിൽ പിതൃ ബലി തർപ്പണത്തിനുള്ള സൗകര്യം ക്ഷേത്രകമ്മറ്റി കാട്ട്യേക്കാവ് ക്ഷേത്രക്കടവിൽ ഏർപ്പെടുത്തിയിട്ടുണ്ട്. 

ബലി തർപ്പണത്തിനുള്ള ദ്രവ്യങ്ങൾ ക്ഷേത്രത്തിൽ നിന്ന് നൽകുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കും ബുക്ക് ചെയ്യുന്നതിനും  ബന്ധപ്പെടുക

97442 44687
9656703429
9846522046
8848973289
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}