HomeVengara എ കെ നാസറും സഫ്‌വാനും ചാമ്പ്യൻമാരായി admin March 20, 2024 തമിഴ്നാട്-ചെന്നൈ രാമചന്ദ്ര നഗറിൽ നടന്ന ഷട്ടിൽ ടൂർണ്ണമെന്റിൽ വേങ്ങര കിംഗ്സ് ബാഡ്മിന്റൺ അക്കാദമിയിലെ എ കെ നാസറും സഫ്‌വാനും ചാമ്പ്യൻമാരായി.