ഒറ്റ വോട്ടും പാഴാക്കരുത്‌: സിഗ്നേച്ചർ ക്യാമ്പയിൻ

വേങ്ങര: അമ്പലമാട് വായനശാലയുടെ കീഴിൽ എന്റെ വോട്ട് പാഴാക്കില്ല സന്ദേശമുയർത്തി സിഗ്‌നേച്ചർ ക്യാമ്പയിനും ലഘുലേഖ വിതരണവും സംഘടിപ്പിച്ചു. സമാഗതമായ തിരഞ്ഞെടുപ്പിൽ വോട്ടിങ്ങ് ശതമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യമാണ് പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. 

എം.പി അബ്ദുൾ റഹൂഫ് , പി.കെ സംശീർ, പി കെ റിയാസ്, പി മജീദ്, സി.പി യാഹ്കൂബ് എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}