വേങ്ങര: വേങ്ങര പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇരുപത്തി മൂന്നാം വാർഡിൽ എസ് സി കുടുംബങ്ങൾക്കുള്ള വാട്ടർ ടാങ്ക് വാർഡ് മെമ്പർ ആരിഫ വിതരണം ചെയ്തു.
ചടങ്ങിൽ ഷബീബ് ചെള്ളി, പതിനെട്ടാംവാർഡ് മെമ്പർ അബ്ദുൽ മജീദ്മടപ്പള്ളി, ഗുണഭോക്തളായ മണി കൂരിയട്ടുപടിക്കൽ, വസന്ത ചെമ്മാടൻ എന്നിവർ പങ്കെടുത്തു.