മിനിഹൈമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു

വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്ത് 11-ാം വാർഡിൽ 12-ാംമത്തെ മിനിഹൈമാസ്റ്റ് ലൈറ്റ് എ കെ റോഡിൽ അഞ്ച് കണ്ടൻ ഫാമിലി അസോഷിയേസൻ (AKFA) വർക്കിംഗ് പ്രസിഡന്റ് എ കെ കുഞ്ഞുമുഹമ്മദ് ഹാജി സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം അധ്യക്ഷത വഹിച്ചു. 

എൻ കെ സാദത്ത് (കുഞ്ഞിപ്പ), എ കെ മമ്മി, എ കെ നാസർ, അബൂബക്കർ സിദ്ദീഖ്. ഫൈസൽ, കമറുദ്ദീൻ, എ കെ, അഷറഫ്, അക്ബർ അലി, മൊയ്തീൻ, എ കെ ജംഷീർ, എ കെ അൻവർ സാദത്ത്, മാട്ടിൽ ഹനീഫ എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}