കൂരിയാട് കാരയിൽ അമ്മാഞ്ചേരി ഭഗവതീക്ഷേത്രത്തിൽ ഗുരുതിതർപ്പണം

വേങ്ങര: കൂരിയാട് കാരയിൽ അമ്മാഞ്ചേരി ഭഗവതീക്ഷേത്രത്തിൻ ഗുരുതിതർപ്പണം നടന്നു. ചടങ്ങിന്റെ ഭാഗമായി ഗണപതി ഹോമം, തായമ്പക, അന്നദാനം എന്നീ ചടങ്ങുകളും ഉണ്ടായിരുന്നു. നെച്ചിക്കാട്ടില്ലത്ത് ജയൻ, പ്രസാദ് കോമരം എന്നിവർ കാർമികത്വം വഹിച്ചു.

ക്ഷേത്രം ഊരാളൻ വിനോദ്കുമാർ, പ്രഭാകരൻ നായർ, സുബ്രഹ്മണ്യൻ പാണ്ടികശാല, കെ.എം. ബാലൻ, പി.പി. അയ്യപ്പൻ, കെ.എം. രവീന്ദ്രൻ, കെ.എം. ഭാസ്കരൻ, പി.പി. സതിഷ്, കെ.എം. നിഖിൽ തുടങ്ങിയവർ നേതൃത്വംനൽകി. 22-നാണ് പ്രതിഷ്ഠാ വാർഷികം.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}