യുഡിഎഫ് വനിതാ കമ്മിറ്റി പ്രതിഷേധ ധർണ നടത്തി

വേങ്ങര: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വേങ്ങര നിയോജകമണ്ഡലം  യുഡിഎഫ് വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വേങ്ങര ബസ് സ്റ്റാൻഡിൽ വെച്ച് പ്രതിഷേധ ധർണ നടത്തി. മലപ്പുറം ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഇ.ടി മുഹമ്മദ് ബഷീർ മുഖ്യ പ്രഭാഷണം നടത്തി.

യുഡിഎഫ് നേതാക്കന്മാരായ കെ.പി മജീദ്, പി.എ ചെറീത്, പി.കെ അസുലു, വനിതാ കമ്മിറ്റി ഭാരവാഹികളായ സുലൈഖ മജീദ്, റംല വാക്യത്ത്, ലൈല പുല്ലൂണി, ഹസീന തയ്യിൽ, സമീറ പുളിക്കൽ, ജുസൈറ മൻസൂർ, ആബിദ. പി, ഹസീന ഫസൽ, ബെൻസീറ ടീച്ചർ, അംജദ ജാസ്മിൻ, സലീമ ടീച്ചർ തുടങ്ങിയവരും ജനപ്രതിനിധികളും മണ്ഡലം, പഞ്ചായത്ത്, വാർഡ് തല ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}