മർജാൻ ഗോൾഡ് & ഡയമണ്ട്സ് പുതിയ ലോഗോ പ്രകാശനം ചെയ്തു

വേങ്ങര: പതിനെട്ടു വർഷമായി വേങ്ങരയിൽ പ്രവർത്തിച്ചു വരുന്ന മർജാൻ ഗോൾഡ് & ഡയമണ്ട്സിന്റെ ഷോറൂം വിപുലീകരണത്തിന്റെ ഭാഗമായി പുതിയ ലോഗോ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അംഗങ്ങളായ മൻസൂർ പി കെ എം, ഫൈസൽ ലെവ, ആഷിക് റഹ്‌മാൻ യു കെ, ലുക്മാൻ പാറക്കൻ, മുഷ്ത്താഖ് പി, അമീർ പാറമ്മൽ, റെജുമോൻ ചിനക്കൽ, റഫീഖ് പുല്ലമ്പലവൻ, ഫസുലു റഹ്‌മാൻ. യു കെ എന്നിവരുടെ സാന്നിധ്യത്തിൽ പ്രകാശനം നിർവഹിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}