ഡി വൈ എഫ് ഐ വേങ്ങര ബ്ലോക്ക്‌ കമ്മിറ്റി പ്രതിഷേധ നൈറ്റ് മാർച്ച്‌ നടത്തി

വേങ്ങര: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡി വൈ എഫ് ഐ വേങ്ങര ബ്ലോക്ക്‌ കമ്മിറ്റി പ്രതിഷേധ നൈറ്റ് മാർച്ച്‌ നടത്തി. കുറ്റാളൂർ സബാഹ് സ്ക്വയറിൽ നിന്നും ആരംഭിച്ച മാർച്ച്‌ വേങ്ങര ബസ്സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. 

ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡന്റ്‌ സുബ്രഹ്മണ്യൻ, ബ്ലോക്ക് സെക്രട്ടറി സൈഫുദ്ധീൻ എന്നിവർ സംസാരിച്ചു. ശാലിനി, നൗഷാദ് ടികെ, രോഹിത് തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}