വോട്ടു നുള്ളി പെറുക്കൽ യജ്ഞം ഉദ്ഘാടനം ചെയ്തു

ഊരകം: യു.ഡി എഫ് സ്ഥാനാർത്ഥി ഇ.ടി മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷം വർദ്ധിപ്പിക്കുന്നതിന് ഊരകം പഞ്ചായത്ത് വേട്ടു നുള്ളി പെറുക്കൽ യജ്ഞം ഒ.കെ.എം
നഗറിൽ ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് കെ കെ മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.
    
ഐ എൻ ടി യു സി ജില്ലാ ജനറൽ സെക്രട്ടറി അസൈനാർ ഊരകം അധ്യക്ഷത വഹിച്ചു. ഊരകം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ.ടി.അബ്ദു സ്സമദ് മുഖ്യ പ്രഭാഷണം നടത്തി.
    
കെ.ടി അബ്ദുൽ മജീദ് ,അഡ്വ:- എ.പി നിസാർ, എം.ടി അലവി, കെ.ചന്തു ,കെ .ടി അസൈൻ ,എം ടി മുജീബ് ,എൻ .പി അബൂ ബക്കർ, എം.ടി മുസതഫ , എം സൈതലവി, എം.ടി അബ്ദു റഹിമാൻ, എൻ .പി മുനീർ, ടി .മൊയ്തീൻ കുട്ടി, കെ.ടി മൻസൂർ തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}