സൗജന്യമായി കണ്ണട വിതരണം ചെയ്തു

തിരൂരങ്ങാടി: ചെമ്മാട് ഇഖ്റഹ്   ഒപ്റ്റിക്കൽസ് കൊടിഞ്ഞി റോഡ് പത്താം വാർഷികത്തോടനുബന്ധിച്ച്
തെരഞ്ഞെടുക്കപ്പെട്ട 10 പേർക്ക് സൗജന്യ കണ്ണട വിതരണം നടന്നു. വിതരണ ഉദ്ഘാടനം നഗരസഭ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി നിർവഹിച്ചു.
 
ചടങ്ങിൽ നഗരസഭ കൗൺസിലർ കക്കടവത്ത് അഹമ്മദ് കുട്ടി, മാനേജിംഗ് ഡയറക്ടർമാരായ, ജുനൈദ് വി ടി, മുനീർ എ കെ, ഷംസു കെ എന്നിവർ സംബന്ധിച്ചു. ഒന്നര മാസത്തെ കാലയളവിൽ പർച്ചേസ് കൂപ്പൺ നറുക്കെടുപ്പും ചടങ്ങിൽ നടന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}