വിഷു വോളി ഫെസ്റ്റ് സംഘടിപ്പിച്ചു

ഊരകം:വെങ്കുളം ആർട്സ് & സ്പോർട്സ് ക്ലബ്‌ (vasco) നാല് ടീമുകളെ ഉൾപ്പെടുത്തിക്കൊണ്ട് ഫ്ലഡ് ലൈറ്റ് വോളി ഫെസ്റ്റ് സംഘടിപ്പിച്ചു.

റിയാസ് എം കെ, ഗോപാലൻ, ബാലൻ യു, വേലായുധൻ, റാഫി അൽമാസ് എന്നിവർ മുഖ്യ അതിഥികളായി.

ഫൈനൽ അറ്റാക്കേഴ്‌സ് കളിയിലെ ജേതാക്കളായി. ജേതാക്കൾക്കുള്ള ട്രോഫി സുഹൈബ് ഒ കെ , അബു കെ ടി, ഹബീബ് സി എന്നിവർ വിജയികൾക്ക് ട്രോഫി കൈമാറി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}