ആണ്ടുനേർച്ച സമാപിച്ചു

വേങ്ങര: ഊരകം ഹംസത്തുൽ കർറാർ മദ്റസ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സയ്യിദുശുഹദാ ഹംസ (റ) ആണ്ട് നേർച്ച സമാപിച്ചു. ആണ്ട് നേർച്ചയുടെ ഭാഗമായി അനുസ്മരണം മൗലിദ് പാരായണം അന്നദാനം എന്നിവ നടന്നു. കുഞ്ഞുമൊയ്തീന്‍ മുസ്ലിയാര്‍ പാറമ്പല്‍ ഉദ്ഘാടനം ചെയ്തു. സലീം സഖാഫി ഇരിമ്പുഴി അധ്യക്ഷത വഹിച്ചു.

അനസ് അമാനി പുഷ്പകിരി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ശിഹാബ് അഹ്ദല്‍ മുത്തന്നൂര്‍ തങ്ങള്‍ സമാപന പ്രാർത്ഥന നടത്തി. അബ്ദുല്‍ അസീസ് മഖ്ദൂമി സംസാരിച്ചു. കെടി അഹമദ് കുട്ടി ഹാധി സ്വാഗതവും കെ മുസ്തഫ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}