കോട്ടക്കൽ: എസ് കെ എസ് എസ് എഫ് പൂക്കിപ്പറമ്പ് മേഖല കോട്ടക്കൽ അയ്യൂർവ്വേദ കോളേജിൽ ഒരുക്കിയ “ഇഫ്ത്വാർ ടെന്റ്" രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒരുക്കിയ ഇഫ്ത്വാർ 29-ാം ദിവസം എസ് കെ എസ് എസ് എഫ് വെസ്റ്റ് ജില്ലാ വൈസ്പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹാരിസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു. വെസ്റ്റ് ജില്ലാ ട്രഷറർ റഊഫ് മാസ്റ്റർ കാച്ചടിപ്പാറ അധ്യക്ഷത വഹിച്ചു.
കേളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും 30 ദിവസവും റേമ്പ്തുറക്ക് ആവശ്യമായ ഭക്ഷണം നൽകാറാണ് പതിവ്.
വിതരണത്തിന് യഅഖൂബ്.കെ, ഷമീം സി ടി, ഫാസിൽ, അഫ്‌ലഹ്, ദിൽഷാദ്, അൻഷാബ്, ബാസിത് എന്നിവർ നേതൃത്വം നൽകി.