എ കെ നാസറും ഷെബീറും ചാമ്പ്യൻമാരായി

ചെമ്മാട് വെച്ച് നടന്ന ഷട്ടിൽ ടൂർണ്ണമെന്റിൽ വേങ്ങര കിംഗ്സ് ബാഡ്മിന്റൺ അക്കാദമിയിലെ എ കെ നാസറും ഷെബീറും ചാമ്പ്യൻമാരായി. ഫൈനലിൽ കോഴിക്കോടിന്റെ ഷിഹാദ്, വിഷ്ണു സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}