നീറ്റ്‌ എഴുതാൻ 15520 പേർ

മലപ്പുറം: മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ പ്രവേശനപരീക്ഷയായ നീറ്റ് മലപ്പുറം ജില്ലയിൽ 15,520 പേർ എഴുതും. ഇതിനായി 30 കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മേയ് അഞ്ചിനാണ് പരീക്ഷ.

ഉച്ചയ്ക്ക് 1.40-ന് മുൻപ് പരീക്ഷാഹാളിൽ എത്തണമെന്നാണു നിർദേശിച്ചിട്ടുള്ളത്. രണ്ടുമുതൽ 5.20 വരെ പരീക്ഷ നടക്കും. പരീക്ഷാനടത്തിപ്പിനായി 1293 ഇൻവിജിലേറ്റർമാരുണ്ടാകും. ഒരു മുറിയിൽ 24 പേരാണ് പരീക്ഷയെഴുതുക. ജില്ലയിൽ ഏറ്റവുമധികം കുട്ടികൾ പരീക്ഷയെഴുതുന്നത് മഅദിൻ പബ്ലിക് സ്‌കൂളിലാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}