എസ് എം എ മദ്രസാ ദിനം 2024 മലപ്പുറം വെസ്റ്റ് ജില്ലാ ഉദ്ഘാടനം

വേങ്ങര: മാനേജ്‌മെന്റ്  ശാക്തീകരണം, ഉസ്താദുമാര്‍ക്ക് സ്ഥിരം ക്ഷേമ പെന്‍ഷന്‍, മദ്‌റസാ സഹായം, സ്മാര്‍ട്ട് ഗവേണ്‍സ്, നിയമ സഹായങ്ങള്‍ തുടങ്ങിയ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) സംസ്ഥാന കമ്മിറ്റി സ്വരൂപിക്കുന്ന മദ്രസാ ദിന ഫണ്ട് ശേഖരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം സമസ്ത പ്രസിഡന്റ്‌ റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ നിര്‍വഹിച്ചു.

സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, ജില്ലാ ഭാരവാഹികളായ മുഹമ്മദ്‌ അലി സഖാഫി കൊളപ്പുറം, അബ്ദുൽ ഖാദിർ അഹ്സനി മമ്പീതി, ഒ മുഹമ്മദ്‌ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}