പഞ്ചായത്ത് പ്രസിഡന്റിന്റെ 29 മത് വെഡിങ് ആനിവേഴ്സറിക്ക് സർപ്രൈസ് ഒരുക്കി വയോജനങ്ങൾ

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഹസീന ഫസലിന്റെ 29 മത് വെഡിങ് ആനിവേഴ്സറിക്ക് വേങ്ങര സായംപ്രഭയിലെ മുതിർന്ന പൗരന്മാർ സർപ്രൈസ് വിരുന്ന് ഒരുക്കി. വേങ്ങര ലൈവ്. മഴക്കാല രോഗങ്ങളെ തടയുന്നതിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുവാൻ എന്ന പേരിൽ സായംപ്രഭയിൽ വിളിച്ചുവരുത്തിയാണ് പ്രസിഡന്റ്‌നും ഭർത്താവിനും സർപ്രൈസ് നൽകിയത്. 

ചടങ്ങിൽ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം, വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ്‌, റഫീഖ് മൊയ്‌ദീൻ ചോലക്കൽ, ഐ സി ടി എസ് സൂപ്പർവൈസർ ലുബ്‌ന, സായംപ്രഭാ ഹോം കോഡിനേറ്റർ ഇബ്രാഹീം എ കെ സായംപ്രഭയിലെ മുതിർന്ന പൗരന്മാർ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}