വേങ്ങര: വേങ്ങര അങ്ങാടിയിലെ പ്രധാന നേർച്ചയായ കോയപ്പാപ്പ ആണ്ടുനേർച്ചക്ക് തുടക്കമായി. 41 -ാം മത് ആണ്ട് നേർച്ചക്ക് മഖാമില്‍ മഖാം ട്രസ്റ്റ് അംഗം ടി കെ കുഞ്ഞുട്ടി കൊടി ഉയര്‍ത്തി. ടി കെ ഉബൈദുള്ള ഇര്‍ഫാനി പ്രാരംഭ പ്രാര്‍ഥനക്ക് നേതൃത്ത്വം നല്‍കി. തുടർന്നുള്ള ദിനങ്ങളിൽ മൗലിദ് പരായണം, ദുആ സമ്മേളനം, അന്നദാനം എന്നിവയും നടക്കും. 15 ന് സമാപിക്കും.
വേങ്ങര കോയപ്പാപ്പ ആണ്ടുനേർച്ച തുടങ്ങി
admin