അമ്പലവൻ വെട്ടിക്കാട്ട് കുഞ്ഞാത്തു ഹജ്ജുമ്മ നിര്യാതയായി

പറപ്പൂർ: ഇരിങ്ങല്ലൂർ പാലാണി കിഴക്കേക്കുണ്ട് സ്വദേശി അമ്പലവൻ വെട്ടിക്കാട്ട് കുഞ്ഞാത്തു ഹജ്ജുമ്മ (94) മരണപ്പെട്ടു. ഭർത്താവ് പരേതനായ അമ്പലവൻ വെട്ടിക്കാട്ട് മുഹമ്മദ് കുട്ടി ഹാജി.

മക്കൾ- ആയിഷ കുട്ടി, പാത്തുട്ടി, മൊയ്തുട്ടി ഹാജി, കുഞ്ഞീതുട്ടി ഹാജി, അബ്ദുലത്തീഫ്, മറിയാമു, റഹ്‌മത്ത്, അയ്യൂബ്

മരുമക്കൾ- മുക്കിൽ മുഹമ്മദ് കുട്ടി ഹാജി, പരേതനായ മരക്കാർ ഹാജി ചേറൂർ, അബ്ദുസമദ് ചേറൂർ, മുഹമ്മദ് ഹസ്സൻ മറ്റത്തൂർ, ഉമ്മുകുൽസു, അസ്മാ ബി, സീനത്ത്, ഫസീല.

പരേതയുടെ മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 9.30 ഇരിങ്ങല്ലൂർ പാലാണി ജുമാമസ്ജിദിൽ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}