രാജ്യസഭ സീറ്റ് മുസ് ലിം ലീഗിന് തന്നെ; കുഞ്ഞാലിക്കുട്ടി

ഒഴിവുവരുന്ന രാജ്യസഭ സീറ്റ് മുസ് ലിം ലീഗിന് തന്നെയാണ്. സീറ്റിൽ ആരാണെന്നുള്ളത് സമയമാകുമ്പോൾ തങ്ങൾ പറയുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വടകരയിൽ സർവകക്ഷിയോഗം ചേരണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. കാഫിർ പ്രയോഗമാണ് വടകരയിൽ രംഗം വഷളാക്കിയത്. പ്രയോഗം നടത്തിയത് ആരെന്ന് പൊലീസും സർക്കാരും പറയണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}